FLASH NEWS

6/recent/ticker-posts

തൃശൂരില്‍ രണ്ടര വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

തൃശൂർ: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂർ പുന്നയൂർക്കുളത്ത് ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. 

വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Post a Comment

0 Comments