FLASH NEWS

6/recent/ticker-posts

ഡോ. ഗിരീഷ് കടാങ്കോട്ട് നിര്യാതനായി

മുണ്ടയാട് "അശ്വതി"യിൽ താമസിക്കുന്ന ഡോ. ഗിരീഷ് കടാങ്കോട്ട് (65) മനശാസ്ത്രജ്ഞൻ, മിംസ് ആശുപത്രി കണ്ണൂരിൽ ഇന്നു നിര്യാതനായി. 

ഭാര്യ സി വി പ്രേമലത ഗിരീഷ്, മക്കൾ രാഹുൽ ഗിരീഷ് നമ്പ്യാർ (യുഎസ്എ), രേഷ്മ വിപിൻ നമ്പ്യാർ (ബാംഗ്ലൂർ). മരുമക്കൽ ശിവ് വിപിൻ എസ്.വി, ഡോ. ഗൗരി രാഹുൽ നമ്പ്യാർ. 
പരേതനായ തീണ്ടക്കര ലക്ഷ്മണൻ നമ്പ്യാർ യുടേയും കടങ്ങോട്ട് മീനാക്ഷിയമ്മയുടേയും മകനാണ് ഡോ.ഗിരീഷ്. സഹോദരിമാർ- പ്രേമഗീത നായർ, ഗിരിജ ബാലഗോപാലൻ. ചൊവ്വ ഹൈസ്കൂൾ റിട്ടയേർഡ് HM ശ്രീമതി നളിനി കടാങ്കോട്ട്  സഹോദരീ പുത്രൻ ആണ് ശ്രീ ഗിരീഷ്. 

സംസ്കാരം വൈകുന്നേരം 4:00 ന് പയ്യാമ്പലത്ത്.

Post a Comment

0 Comments