FLASH NEWS

6/recent/ticker-posts

ശ്രീകാന്ത് എം സി നിര്യാതനായി

കണ്ണൂർ സൗത്ത് ബസാറിൽ ശ്രീവിഹാറിൽ ശ്രീകാന്ത്  എം സി (58) നിര്യാതനായി 
പ്രശസ്ത്ഥ നർത്തകദമ്പതികളായ നാട്യകലാരത്നം എ എം ശ്രീനിവാസന്റെയും സീതാലക്ഷമി ശ്രീനിവാസന്റെയും രണ്ടാമത്തെ മകനാണ് ,
ഭാര്യ പി എം ഷീന,
മക്കൾഃ ശ്രീവിഘ്നേഷ്(ഷാർജ)ശ്രീവിദ്യ,
മരുമകൻഃ വിജിൻ (കുവൈത്ത്),
സഹോദരങ്ങൾഃ ശ്രീജിത്ത് (ബ്രഷ്മേൻ) ശ്രീനാഥ്,ശ്രീപ്രിയ (കാനഡ) 
ശവസംസ്കാരം നാളെ(29/8/23) രാവിലെ 11മണിക്ക് പയ്യാമ്പലത്ത്

Post a Comment

0 Comments