FLASH NEWS

6/recent/ticker-posts

വൊഡാഫോൺ ഐഡിയയുടെ Vi mini Store കോയിലി ഹോസ്പിറ്റലിനു എതിർവശം പ്രവർത്തനം ആരംഭിച്ചു

വൊഡാഫോൺ ഐഡിയയുടെ Vi mini store കോയിലി ഹോസ്പിറ്റലിനു എതിർവശം ലക്ഷ്മി കോംപ്ലക്സ്ൽ  പ്രവർത്തനം ആരംഭിച്ചു.  രഘുത്തമൻ - റിതുൽ കെ രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. Vi യുടെ എല്ലാ സർവീസ് കളും ഇവിടെ ലഭ്യമാണ്. പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് കണക്ഷൻ
കസ്റ്റമർ കെയർ സർവീസ്, ബില്ലിംഗ്, റീചാർജ്, കൂടാതെ എല്ലാവിധ ഫാൻസി നമ്പറുകളും ഇവിടെ ലഭ്യമാണ് എന്ന് കമ്പനി ചാനൽ പാർട്ണർ രാജേഷ് കെ അറിയിച്ചു.   സർവ്വീസുകൾക്ക്
9947001602   9946110222 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments