FLASH NEWS

6/recent/ticker-posts

ബിഗ് ബോസിൽ താരമാകാൻ ഷക്കീല!! പ്രതിഫലം 3.5 ലക്ഷം


മലയാളത്തിന്റെ പ്രിയ താരം ഷക്കീല ബിഗ് ബോസിലേയ്ക്ക്. നാഗാർജ്ജുന അവതാരകനായി എത്തുന്ന ബിഗ് ബോസ് തെലുങ്ക് ഏഴിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഷക്കീലയ്‍ക്ക് ലഭിക്കുന്നത് 3.5 ലക്ഷമാണ്.

ബിഗ് ബോസ് സീസണ്‍ ഏഴിലെ മത്സരാര്‍ഥിയും നടിയുമായ പ്രിയങ്ക ജെയിന് പ്രതിഫലം 2.5 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. നടി രാധികയും ഷോയിലുണ്ട്. രണ്ട് ലക്ഷമാണ് താരത്തിന്റെ പ്രതിഫലം.

നടൻ ശിവജിക്ക് നാല് ലക്ഷമാണ്. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങള്‍ ടോളിവുഡ് ഡോട് കോമാണ് പുറത്തുവിട്ടിരിക്കുന്നത്. 







Post a Comment

0 Comments