FLASH NEWS

6/recent/ticker-posts

സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംങിൽ ഒന്നാം സ്ഥാനം നേടി അഭിമാന താരം പ്രണവ് ഇ പി

തൃശ്ശൂരിൽ ( 01/11/2023 ന് ) VKN മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65 മത് സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംങ് സീനിയർ 89 kg  വിഭാഗത്തിൽ 164 kg ഉയർത്തി ഒന്നാം സ്ഥാനം നേടി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ കണ്ണൂർ ജില്ലയുടെ അഭിമാന താരം പ്രണവ് ഇ പി. കല്ല്യാശ്ശേരി KPRG GHSS സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കണ്ണൂർ വളപട്ടണത്ത് പ്രവർത്തിക്കുന്ന പ്രൊപ്പൽ അക്കാദമിയിലെ കോച്ച് മിത്തുവിൻ ജയസൂര്യയുടെ ശിഷ്യനാണ്.

Post a Comment

0 Comments