FLASH NEWS

6/recent/ticker-posts

9 വയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്

ശ്രീകണ്ഠാപുരം: പഴയങ്ങാടിയിൽ 9 വയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. ബദരിയ നഗറിൽ സെൻ്റ് ജോസഫ് ചർച്ചിൽ നിന്നും മടങ്ങുകയായിരുന്ന വിദ്യാർഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

-

Post a Comment

0 Comments