FLASH NEWS

6/recent/ticker-posts

കണ്ണൂർ (പരിയാരം) ഗവ.മെഡി.കോളജിലെ അനസ്തീഷ്യ വിഭാഗം പ്രൊഫസർ ഡോ. ചാൾസ് തോമസ് (61) അന്തരിച്ചു

കണ്ണൂർ (പരിയാരം) ഗവ.മെഡി.കോളജിലെ അനസ്തീഷ്യ വിഭാഗം പ്രൊഫസർ പായംവട്ട്യറ എരുമത്തടത്തിലെ കാപ്പിയിൽ ഹൗസിൽ ഡോ. ചാൾസ് തോമസ് (61) അന്തരിച്ചു

പരേതനായ കാപ്പിൽ കെ.സി.തോമസിൻ്റെയും ആലീസ് തോമസിൻ്റെയും മകനാണ്.

ഭാര്യ.നീന സിറിയക്

മക്കൾ: കെവിൻ ചാൾസ് (യു.കെ), നിലീന ചാൾസ് 

സഹോദരൻ: പ്രദീപ് തോമസ് (യു.എസ്.എ)

സംസ്കാരം: ശനിയാഴ്ച്ച കണ്ണൂരിൽ

Post a Comment

0 Comments