FLASH NEWS

6/recent/ticker-posts

സീനിയര്‍ റെസിഡന്റ്സിനെ നിയമിക്കുന്നു

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ക്ലിനിക്കല്‍ ഹെമറ്റോളജി ആന്റ് മെഡിക്കല്‍ ഓങ്കോളജി, ഇമേജിയോളജി, അനസ്‌തേഷിയോളജി എന്നീ വിഭാഗങ്ങളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ്സിനെ നിയമിക്കുന്നു.
    
      യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 15ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 04902 399249.

Post a Comment

0 Comments