FLASH NEWS

6/recent/ticker-posts

കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി

ഇരിണാവ് റോഡിൽ കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കാറാണ് ഇരിണാവിലെ കൈരളി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത് അപകടത്തിൽ ആർക്കും പരിക്കില്ല.ഹോട്ടലിന് കെടുപാടുകൾ സംഭവിച്ചു.

Post a Comment

0 Comments