FLASH NEWS

6/recent/ticker-posts

കുറ്റ്യാടി പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ



കോഴിക്കോട്
: കുറ്റ‌്യാടി പുഴയിൽ പെൺകുട്ടി മുങ്ങിമരിച്ചു. തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് .

Post a Comment

0 Comments