FLASH NEWS

6/recent/ticker-posts

ഗാന്ധി സ്മൃതിയാത്ര


കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഗാന്ധിജയന്തി വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു .ഇതിൻ്റെ  ഭാഗമായി ഒക്ടോബർ 1ന്  വൈകും: 4 മണിക്ക് കണ്ണൂർ വിളക്കുംതറ മൈതാനിയിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയം കോർണറിലേക്ക് "ഗാന്ധി തന്നെ മാർഗ്ഗം " എന്ന സന്ദേശവുമായി DCC പ്രസിഡൻ്റ് മാർട്ടിൻ ജോർജജിന്റെ നേതൃത്വത്തിൽ 75 കോൺഗ്രസ്സ് കേഡർമാർ അണിനിരക്കുന്ന ഗാസിസ്മൃതിയാത്ര സംഘടിപ്പിക്കുന്നു. സമാപന സംഗമം ശ്രീ :രാജ് മോഹൻ ഉണ്ണിത്താൻ MP ഉദ്ഘാടനം ചെയ്യും .മറ്റ് പ്രമുഖ നേതാക്കൾ സംബന്ധിക്കും .
 ഒക്ടോബർ 2 ന് രാവിലെ ജില്ലയിലെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം തലങ്ങളിൽ
     " ഗാന്ധി സ്മൃതി " വിവിധ പരിപാടികളോടെ നടത്തുവാനും തീരുമാനിച്ചു,

Post a Comment

0 Comments