FLASH NEWS

6/recent/ticker-posts

പാപ്പിനിശ്ശേരിയില്‍ മെത്തഫിറ്റമിനുമായി യുവതി പിടിയില്‍

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ മെത്തഫിറ്റമിനുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശി ഷില്‍നയാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 0.459 ഗ്രാം മെത്തഫിറ്റമിൻ കണ്ടെടുത്തു.

ജില്ലകളില്‍ യുവാക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യുവതിയെന്നാണ് വിവരം. എക്സൈസ് ഇൻസ്പെക്ടർ ഇ. വൈ ജസീറലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments