FLASH NEWS

6/recent/ticker-posts

സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് : സ്‌കൂള്‍ അടച്ചു

കർണ്ണാടക :  സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 500 വിദ്യാര്‍ത്ഥികളില്‍ 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. ഇതോടെ ഒക്ടോബര്‍ 20 വരെ സ്‌കൂള്‍ അടച്ചു. 

  രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കാകുലരായ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ വീടുകളിലേക്ക് തിരികെ പോകാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്‌കൂള്‍ അധികൃത നല്‍കിയിട്ടുള്ള വിവരം.

Post a Comment

0 Comments