ഇന്ത്യൻ റെയര്‍ എര്‍ത്ത് ലിമിറ്റഡില്‍ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകളാണുള്ളത്. ജനറല്‍ വിഭാഗത്തിന് 400 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗത്തിന് ഫീസ് ഇളവ് ഉണ്ടായിരിക്കും.
ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാന്‍സ്)- 7
ഗ്രാജ്വേറ്റ് ട്രെയിനി (എച്ച്.ആര്‍)- 6
ഡിപ്ലോമ ട്രെയിനി (ടെക്‌നിക്കല്‍)- 18
ജൂനിയര്‍ സൂപ്പര്‍വൈസര്‍ (രാജ്ഭാഷാ)- 1
പേഴ്‌സണല്‍ സെക്രട്ടറി- 2
ട്രേഡ്‌സ്മാന്‍ ട്രെയിനി (ഐ.ടി.ഐ)- 20 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബര്‍ 5 നുള്ളിൽ അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ്‌സൈറ്റായ www.irel.co.in സന്ദര്‍ശിക്കുക.
0 Comments