FLASH NEWS

6/recent/ticker-posts

പുത്തൂർ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നു

310 കോടി രൂപ ചെലവിൽ‌  336 ഏക്കറിൽ ലോക പ്രശസ്ത മൃഗശാല ഡിസൈനർ ജോൺ കോ രൂപകൽപന ചെയ്ത് നിർമ്മിക്കുന്ന തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഒന്നാംഘട്ടം പൂർത്തിയാക്കി. ഇവിടെ മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയിൽ  ചെന്നുകണ്ടാസ്വദിക്കാം. 

സൈലന്റ് വാലി, കൻഹ തുടങ്ങി ഒമ്പത് മേഖലകളിൽ 24 തനത് ആവാസ വ്യവസ്ഥകളാണൊരുങ്ങുന്നത്‌. ഇതിനോടൊപ്പം പത്തുലക്ഷത്തോളം വനവൃക്ഷങ്ങൾ നട്ട് ജൈവയിടങ്ങൾ തിരിച്ചുപിടിക്കാനും പദ്ധതി.

Post a Comment

0 Comments