FLASH NEWS

6/recent/ticker-posts

വാച്ച് മാന്‍ : നിരവധി ഒഴിവുകൾ

ഫൂഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പഞ്ചാബ് റീജനില്‍ 860 വാച്ചമാന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നവംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

 അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും fci-punjab-watch-ward.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Post a Comment

0 Comments