FLASH NEWS

6/recent/ticker-posts

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് താല്‍കാലിക നിയനമം നടത്തുന്നു.


 
ലാബ് ടെക്‌നീഷ്യന്‍ യോഗ്യത: സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ബി എസ് സി എംഎല്‍ടി/ ഡിപ്ലോമ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/ പിജിഡിസിഎ. അക്കൗണ്ടന്റ് യോഗ്യത: ബികോം ഡിസിഎ/ പിജിഡിസിഎ.


 അപേക്ഷകര്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് മുമ്പ് സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 ( ആശുപത്രി ശുചീകരണ വിഭാഗം) യോഗ്യത ഏഴാം ക്ലാസ്. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകള്‍ നവംബര്‍ ആറിന് 11 മണിക്കകം നേരിട്ട് സമര്‍പ്പിക്കണം.

Post a Comment

0 Comments