എച്ച് എസ് എസ് ടി ഫിസിക്‌സ്, സുവോളജി, കൊമേഴ്‌സ് തസ്തികകളിലാണ് ഒഴിവ്. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 11.30ന് സ്‌കൂളില്‍ നടക്കും.
ഉദ്യോഗാര്‍ഥികള്‍ 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 7356878916, 9744474908.
0 Comments