ന്യൂ മാഹി കിടാരംകുന്ന് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ബസ്സിൽ കടത്തുകയായിരുന്ന 100 കുപ്പി (18 ലിറ്റർ) പുതുച്ചേരി മദ്യവുമായി തമിഴ്നാട് സ്വദേശിനി റാണി (57) ആണ്
പിടിയിലായത്.
ക്രിസ്തുമസ് ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
തലശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്.
0 Comments