FLASH NEWS

6/recent/ticker-posts

ട്വിറ്റർ പണിമുടക്കി; ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നില്ല

ട്വിറ്റർ പണിമുടക്കി. ലോകമെമ്പാടമുള്ള ഉപഭോക്താക്കൾക്ക് പ്ലാറ്റ്ഫഓം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ട്വിറ്റർ ഡൗൺ ആണെന്ന വിവരം ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലർക്ക് ലോഗ് ഇൻ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കിൽ നേരത്തെ ലോഗ് ഇൻ ആയവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കാനാണ് ബുദ്ധിമുട്ട്.

പതിനായിരത്തിലേറെ അമേരിക്കൻ ഉപഭോക്താക്കൾക്കും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കൾക്കും ട്വറ്റർ പണിമുടക്കിയിരിക്കുകയാണ്.

Post a Comment

0 Comments