FLASH NEWS

6/recent/ticker-posts

ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ചക്കരക്കൽ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിൽ(11) ആണ് മരിച്ചത്. മൗവ്വഞ്ചേരി യുപി സ്കൂളില ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഹാരിസിന്റെയും ഫാത്തിമയുടെയും മകനാണ്. കിഴക്കടച്ചാൽ മദ്രസയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഉടൻ ചക്കരക്കൽ  ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരങ്ങൾ: അൻഹ ,  ഹംദ മുഹമ്മദ്


Post a Comment

0 Comments