രണ്ട് യാത്രക്കാരാണ് ട്രയിനിൽ നിന്ന് വീണത്. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രയിനിൽ നിന്ന് വീണത്. യാത്രക്കാരിലൊരാൾ വീണത് പൊലീസുകാരന്റെ ദേഹത്തേക്കായിരുന്നു. സിവിൽ പൊലീസ് ഓഫീസർ അരുണിനും പരുക്കേറ്റു.
ഉത്രാളിക്കാവ് പൂരം പ്രമാണിച്ച് ട്രയിനുകൾ വേഗത കുറച്ചാണ് പോയത്.
നിരവധി യാത്രക്കാരാണ് വാതിലിൽ പൂരം പകർത്താൻ തിക്കിത്തിരക്കിയത്.
0 Comments