FLASH NEWS

6/recent/ticker-posts

കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവാവ് കാർ സഹിതം പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ടൊയോട്ട ഗ്ലാൻസ കാർ കണ്ണൂർ പുഴാതി തർഹീബ് ഹൗസിൽ കെ. സർഫറാസ് (44) പിടിയിലായത്. 

Post a Comment

0 Comments