FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട; ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ

കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നതിനിടെ, വൻ ലഹരിമരുന്ന് ശേഖരവുമായി പഴയകാല പ്രതി വീണ്ടും പിടിയിലായി. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയുകയായിരുന്ന കണ്ണൂർ സ്വദേശി നിസാമിനെയാണ് സിറ്റി പോലീസ് വീണ്ടും പിടികൂടിയത്. കണ്ണൂരിൽ നിന്ന് മുമ്പ് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ ശിക്ഷിക്കപ്പെട്ട മുഖ്യപ്രതിയായിരുന്നു നിസാം. ജാമ്യത്തിലിറങ്ങി ലഹരി വ്യാപാരം തുടരുന്നതിനിടെയാണ് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ വലയിലാക്കിയത്

Post a Comment

0 Comments