FLASH NEWS

6/recent/ticker-posts

നിര്യാതനായി

മാങ്ങാട്: മാങ്ങാട് വെസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് ഷൈജു വി വി(42) നിര്യാതനായി. 
അച്ഛൻ വി വി കുഞ്ഞിരാമൻ, അമ്മ യശോദ.
സഹോദരങ്ങൾ ബൈജു, ചിത്ര, സജിന.
സംസ്കാരം ഇന്ന് (23/12/2025)ഉച്ചക്ക് 1 മണിക്ക് മാര്യാഗലം ശ്മശാനത്തിൽ.

Post a Comment

0 Comments