FLASH NEWS

6/recent/ticker-posts

കാണാതായ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി



പാലക്കാട് ചിറ്റൂരിൽ നിന്നും കാണാതായ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത് ഇന്നലെയാണ് കുട്ടിയെ കാണാതായത്. സഹോദരനുമായി പിണങ്ങിയതിനെ തുടർന്നാണ് കുട്ടിയെ കാണാതായത്.

Post a Comment

0 Comments