ഇന്നലെ രാവിലെയാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓഫീസ് കെട്ടിടം കോര്‍പ്പറേഷന്‍ വകയാണ്. പ്രശാന്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയത് മുന്‍ കൗണ്‍സിലറാണ്. തനിക്ക് സൗകര്യം ഈ കെട്ടിടമെന്നാണ് ശ്രീലേഖയുടെ വാദം. അടുത്ത മാര്‍ച്ച് വരെ കെട്ടിടത്തിന് വാടക കരാര്‍ കാലാവധിയുണ്ടെന്നിരിക്കെയാണ് ആവശ്യം.
0 Comments