വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിലാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്നയാള്‍ ഓടിമാറിയെന്നാണ് വിവരം. ഇയാളെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല.
റെയില്‍വെ ട്രാക്കില്‍ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല. ഇയാള്‍ക്ക് പരുക്കേറ്റോ എന്നതിലും അറിവില്ല. ഓട്ടോ നിശേഷം തകർന്നു. പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന വണ്ടി ട്രാക്കിലേക്ക് വീണതാണെന്നും ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. ഓട്ടോ മാറ്റിയ ശേഷം ട്രെയിൻ ഓട്ടം തുടരും.
0 Comments