FLASH NEWS

6/recent/ticker-posts

വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍


കടന്നപ്പളളി എല്‍.പി.സ്‌കൂളിന് സമീപത്തെ പി.പി.ശോഭന(65)യെയാണ് ഇന്ന് രാവിലെ ആറരയോടെ കടന്നപ്പള്ളി കിഴക്കേക്കര എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വീടിന്റെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.

Post a Comment

0 Comments