FLASH NEWS

6/recent/ticker-posts

താല്‍ക്കാലിക നിയമനം

 പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ട്രേഡ്‌സ്മാന്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി എച്ച് എസ് എല്‍ സി, ഐ ടി ഐ എന്നിവയുമാണ് യോഗ്യത. ഉദേ്യാഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 9495617446.

Post a Comment

0 Comments