വ്യക്തികള്‍/ഗ്രൂപ്പുകള്‍/എസ് എച്ച് ജി /കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവക്ക് മൂല്യ വര്‍ധിത യൂണിറ്റുകള്‍ ആരംഭിക്കാം.
പ്രൊജക്ട് അടിസ്ഥാനത്തില്‍ പദ്ധതി ചെലവിന്റെ അമ്പത് ശതമാനം വരെ സബ്‌സിഡി ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവന്‍, കൃഷി അസിസ്റ്റന്റ്് ഡയറക്ടര്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 0490 236 5154
0 Comments