FLASH NEWS

6/recent/ticker-posts

അഴീക്കോട് 70 കോഴികളെയും ഒരു ആടിനെയും കൊന്നിട്ട നിലയിൽ


അഴീക്കോട് : ഉപ്പായിച്ചാലിൽ ഇന്നലെ രാത്രിയിൽ കോഴിക്കൂട് തകർത്ത് 75 ഓളം കോഴികളെയും ഒരു ആടിനെയും കൊന്നിട്ട നിലയിൽ കണ്ടെത്തി. അജ്ഞാതജീവിയോ അതോ മറ്റാരെങ്കിലും ചെയ്തതാണോ എന്ന സംശയത്തിലാണ് വീട്ടുകാർ. വീട്ടുകാർ പോലീസിൽ പരാതി നൽകി.

 ഉപ്പായിച്ചാൽ സ്വദേശി ഉപജീവനത്തിന്റെ ഭാഗമായി വീട്ടിൽ വളർത്തുന്ന കോഴിയെയും ആടിനെയുമാണ് കൊന്നിട്ട നിലയിൽ കണ്ടത്. സംഭവ സ്ഥലത്ത് പോലിസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 

Post a Comment

0 Comments