ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിരവധി ഒഴിവുകള്‍. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റികണ്‍ട്രോള്‍ അനലിസ്റ്റ്, ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.
വിശദമായ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iocl.com സന്ദർശിക്കുക. 22,000 രൂപ, 1,15,000 രൂപ മാസ ശമ്പള സ്‌കെയില്‍.
2 Comments
I am indrst
ReplyDeleteI am indrst
ReplyDelete