FLASH NEWS

6/recent/ticker-posts

സൗത്ത് - വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 902 ഒഴിവുകളാണ്

സൗത്ത് - വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികകളിൽ  അപേക്ഷ ക്ഷണിച്ചു. ആകെ 902 ഒഴിവുകളാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrchubli.in സന്ദര്‍ശിക്കുക. നവംബര്‍ 3 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. 100 രൂപയാണ് അപേക്ഷാ ഫീസ് പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവുണ്ട് ഒഴിവുകള്‍ : ഹുബ്‌ളി ഡിവിഷന്‍- 237, ഹുബ്‌ളി കാര്യേജ് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ്- 217, ബാംഗ്ലൂര്‍ ഡിവിഷന്‍- 230, മൈസൂരു ഡിവിഷന്‍- 177, മൈസൂരു സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്- 41

Post a Comment

0 Comments