സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI) വിവിധ തസ്തികകളിലായി 606 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം.
മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in എന്ന സൈറ്റ് സന്ദർശിക്കുക. അവസാന തീയതി : ഒക്ടോബര്‍18 ആണ്.
0 Comments