കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വർഷത്തെ കരാർ നിയമനമാണ്. ഒക്ടോബർ 18 വരെ അപേക്ഷിക്കാം.
പ്യൂൺ കം കുക്ക്, സീനിയർ സിവിൽ എൻജിനിയർ കം ടീം ലീഡർ, സൈറ്റ് എൻജിനിയർ ( സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി ) ക്ലാർക്ക് കം ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.cochinport.gov.in/
0 Comments