കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ താത്കാലിക ഒഴിവുകളിലേക്ക് നവംബര്‍ 17, 18 തീയതികളില്‍ രാവിലെ 9 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്. ടിജിടി സോഷ്യല്‍ സയന്‍സ് -1, ടിജിടി കമ്പ്യൂട്ടര്‍ സയന്‍സ് - 1, ടിജിടി ഇംഗ്ലീഷ് -1, ടിജിടി ഫിസിക്‌സ് -1, പിജിടി കെമിസ്ട്രി -1, ആര്‍ട്ട് മാസ്റ്റര്‍ -1, കൗണ്‍സലര്‍-1, മേട്രന്‍ -2, വാര്‍ഡന്‍ -1 എന്നീ വിഷയങ്ങളിലാണ് ഇന്റര്‍വ്യൂ.
വിശദമായ വിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക..
0 Comments