FLASH NEWS

6/recent/ticker-posts

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) തസ്തികയിലാണ് അ വസരം. 75 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


15,600 – 39,100 വരെയാണ് ശമ്പളം ലഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30 വരെയാണ്.

30 വയസ്സിന് താഴെയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഡവ.nhai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Post a Comment

0 Comments