FLASH NEWS

6/recent/ticker-posts

മത്സ്യഫെഡില്‍ 21 ഒഴിവുകൾ

മത്സ്യഫെഡില്‍ 7 തസ്തികകളിലായുള്ള 21 ഒഴിവുകളിൽ ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പ്രോഗ്രാമര്‍ 2, മാനേജ്‌മെന്റ് ട്രെയിനി ( ഫിനാന്‍സ് ) 1, മാനേജ്‌മെന്റ് ട്രെയിനി ( എച്ച്.ആര്‍ ) 1, മാനേജ്‌മെന്റ് ട്രെയിനി ( ഐ.ടി ) 3, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്) അക്കൗണ്ട്‌സ് ഓഫീസര്‍ ട്രെയിനി 4, ടൂറിസം പ്രമോട്ടര്‍ 3 എന്നിങ്ങനെയാണ് ഒഴിവുകള്‍.

താത്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണിത്.

നവംബര്‍ 8ന് വൈകീട്ട്അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങൾ https://matsyafed.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Post a Comment

0 Comments