മാസങ്ങൾക്ക് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ ലക്ഷ്യം കണ്ടില്ലെന്നും ഗതാഗത കുരുക്ക് വർധിക്കുകയാണ് ഉണ്ടായത് എന്നും .ഇത് വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അനുബന്ധതൊഴിലാളികൾക്കും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. കൂടാതെ പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വേണ്ടി വാഗ്ദാനങ്ങൾക്കപ്പുറം യാതൊരു നടപടി സ്വീകരിക്കാത്തതിലും വ്യാപാരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
അതുകൊണ്ട് വ്യാപാരികളുടെ അസ്ഥിത്വം തകർക്കുന്ന നടപടി അവസാനിപ്പിക്കണെമെന്നും അധികൃതർ കാണിക്കുന്ന നിസംഗതക്കെതിരെയുമാണ് 2ന് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പണിമുടക്കെന്നും പഴയങ്ങാടി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. പഴയങ്ങാടി യൂണിറ്റിൽ 650 അംഗങ്ങൾ ഉണ്ട്.
0 Comments