കണ്ണൂർ: പാനൂരിലെ വടിവാള്‍ ആക്രമണത്തില്‍ 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നല്‍കിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് വാഹനം തകർത്തത് അടക്കെ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
0 Comments