FLASH NEWS

6/recent/ticker-posts

ചെറുകുന്ന് GVHSS വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജിഷ. പി.എം അന്തരിച്ചു

ചെറുകുന്ന് GVHSS വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജിഷ. പി.എം അന്തരിച്ചു. ഇന്ന് പുലർച്ചെ എ.കെ.ജി. ഹോസ്പറ്റിലിൽ വെച്ചായിരുന്നു മരണം. രാവിലെ 10.30 വരെ അഞ്ചാംപീടിക ഒഴക്രോം റോഡ് ഉജാല വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും. പിന്നീട് കീച്ചേരിയിലെ വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം 11.30 ന് രാവിലെ പാളിയത്ത് വളപ്പിലെ സമുദായ ശമാശാനത്തിൽ സംസ്കാര ചടങ്ങ് നടത്തുന്നതാണ്.

Post a Comment

0 Comments