ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്. ജിഎം ഇലവേറ്റഡ് കൺസ്‌ട്രക്‌ഷൻ 1, ജിഎം -അണ്ടർഗ്രൗണ്ട് കൺസ്‌ട്രക്‌ഷൻ 2, എജിഎം-ലീഗൽ 1, ഡിജിഎം-ട്രാക്ക് 1, മാനേജർ -ട്രാക്ക് 2 എന്നിങ്ങനെയാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 29. വിശദവിവരത്തിന് www.chennaimetrorail.org
0 Comments