FLASH NEWS

6/recent/ticker-posts

എൻ.എസ്.എസ് ക്യാമ്പിൽ ലഹരി വിരുദ്ധ ക്ലാസ്സിൽ ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞു വിദ്യാർഥികൾ

തലശ്ശേരിയിലെ സ്കൂളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പിൽ ലഹരിവിരുദ്ധ ക്ലാസ്സിൽ പൊട്ടിക്കരഞ്ഞു വിദ്യാർഥികൾ. എക്സെസ് ഉദ്യോഗസ്ഥൻ സമീർ ധർമ്മടത്തിന്റെ വാക്കുകൾ കേട്ട് കരയുകയായിരുന്നു ക്യാമ്പിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും. ഇതിന്റ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണിപ്പോൾ.


ലഹരി വിരുദ്ധ ക്ലാസ്സ്‌ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വീഡിയോ.

Post a Comment

0 Comments