FLASH NEWS

6/recent/ticker-posts

കുട്ടിയെ കണ്ടെത്തി




ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ കാണാതായ കീച്ചേരി കുന്നിലെ ദേവ്ന ഉമേഷ് എന്ന പെൺകുട്ടിയെ കണ്ടെത്തി.കണ്ണൂരിൽ നിന്നും പാലക്കാടെക്കുള്ള യാത്ര മധ്യേ ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.


Post a Comment

0 Comments