FLASH NEWS

6/recent/ticker-posts

ആരാധകർക്ക് നിരാശ, കണ്ണൂരിൽ സണ്ണി ലിയോൺ പങ്കെടുക്കേണ്ട കലാപരിപാടി മാറ്റി വെച്ചു


കണ്ണൂരിൽ സണ്ണി ലിയോൺ പങ്കെടുക്കുന്ന ബിനാലെ ഓഫ്‌ ആർട്ട് മ്യൂസിക്കൽ പരിപാടി മാറ്റിവെച്ചു. ചില സാങ്കേതിക കാരണങ്ങളാലാണ് ഡിസംബർ 3ന് കണ്ണൂർ പോലീസ് മൈതാനിയിൽ നടത്താനിരുന്ന പരിപാടി മാറ്റി വെച്ചത്. ആരാധകരെ സംബന്ധിച്ചു ഏറെ നിരാശപ്പെടുത്തുന്നതായി മാറിയിരിക്കുകയാണ് പരിപാടി മാറ്റി വെച്ച തീരുമാനം.

Post a Comment

0 Comments