FLASH NEWS

6/recent/ticker-posts

തളിപ്പറമ്പ് ശ്രീ കയ്യത്ത് നാഗക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം


ധനു മാസത്തിലെ ആയില്യമായ ഇന്ന്  കണ്ണൂരിലെ പ്രധാന നാഗക്ഷേത്രമായ തളിപ്പറമ്പ് ശ്രീ കയ്യത്ത് നാഗത്തിൽ വൻ ഭക്തജനപ്രവാഹം. സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ടി.ടി.കെ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രമാണ് ഇത്. ആയില്യമഹോത്സവത്തിനു എത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടായിരുന്നു.

Post a Comment

0 Comments