കണ്ണൂർ: പാറക്കണ്ടിയിലെ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവച്ച പ്രതി പാറക്കണ്ടി നരിയമ്പള്ളി ഹൗസിൽ സതീഷ് (ഉണ്ണി) (63) പോലീസ് കസ്റ്റഡിയിൽ.
പാറക്കണ്ടിയിലെ ശ്യാമള (75) എന്നവരുടെ വീടിന് പ്രതി തിങ്കളാഴ്ച പുലർച്ചെ 2.30 മണിക്ക് പുറത്തുള്ള വെയ്റ്റിന് മണ്ണെണ്ണ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. പ്രതി ഞായാഴ്ച്ച പുലർച്ചയും വന്ന് തീ വെച്ചെങ്കിലും ഭാഗികമായി മാത്രമേ കത്തിയിരുന്നുള്ളൂ. തുടർന്നാണ് വീണ്ടും തീവച്ചത്. സമീപവാസിയായ പ്രതി അവിടെ വേസ്റ്റ് നിക്ഷേപിക്കാറുണ്ടായിരുന്നു. അതിന്റെ തർക്കത്തിൽ ഉണ്ടായ വ്യക്തി വിരോധത്തിലാണ് ഇങ്ങനെ ചെയ്തത്.
0 Comments