FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

കണ്ണൂർ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് ഓടിച്ചിട്ട്‌ പിടിക്കൂടുകയായിരുന്നു. പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപെടെ നിരവധി കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങി.


Post a Comment

0 Comments